നെയ്യാറ്റിന്‍കര: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പ്രതിഭയെയാണ് ഇന്നു രാവിലെ ഊരൂട്ടുകാലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുതിയ സ്‌കൂളില്‍ പ്രവേശനം നേടിയ ശേഷം കുട്ടി മനോവിഷമത്തിലായിരുന്നുവെന്നു വീട്ടുകാര്‍ പോലിസിനോട് പറഞ്ഞു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ.