അഹമ്മദാബാദില്‍ വിമാനാപകടം; വിമാനം തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍( വിഡിയോ)

Update: 2025-06-12 09:03 GMT
അഹമ്മദാബാദില്‍ വിമാനാപകടം; വിമാനം തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍( വിഡിയോ)

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനാപകടം. തകര്‍ന്നു വീണത് എയര്‍ ഇന്ത്യ വിമാനം. വിമാനത്തില്‍ ഉണ്ടായിരുന്നത് 242 യാത്രക്കാരെന്ന് സൂചന. സാങ്കേതിക കാരണമാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിമാനത്തില്‍ നിന്നു പുക ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.















Tags:    

Similar News