
ആലപ്പുഴ: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി ജെ ഫ്രാന്‍സിസ്(88) അന്തരിച്ചു. ഇന്ന് രാത്രി ഒമ്പതോടെ കോണ്‍വെന്റ് ജങ്ഷനിലെ വീട്ടിലായിരുന്നു മരണം. 1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാരാരിക്കുളം മണ്ഡലത്തില്‍ സിപിഎം നേതാവ് വി എസ് അച്യുതാനന്ദനെ പരാജയപ്പെടുത്തിയിരുന്നു.