പാലക്കാട്: കനത്ത മഴയുടെ സാഹചര്യത്തില്‍ ചൊവ്വാഴ്ച പാലക്കാട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി. ഓണപ്പരീക്ഷയ്ക്കും അവധി ബാധകമായിരിക്കും. കോളജുകള്‍, പ്രഫഷണല്‍ കോളജുകള്‍ എന്നിവയ്ക്ക് അവധിയില്ല. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, നവോദയ വിദ്യാലയം എന്നിവയ്ക്ക് അവധിയില്ല.മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവ നടക്കും.