അബൂദബിയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പൊട്ടിത്തെറിച്ച് പാകിസ്താനി കൊല്ലപ്പെട്ടു
അബൂദബി: അബൂദബിയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പൊട്ടിത്തെറിച്ച് പാകിസ്താനി കൊല്ലപ്പെട്ടു. ആകാശത്ത് വെച്ച് മിസൈല്‍ തടഞ്ഞെങ്കിലും അവശിഷ്ടങ്ങള്‍ താഴേക്ക് പതിക്കുകയായിരുന്നു.