ഓക്‌സിജന്‍ സിലിണ്ടറിന്റെ ഫ്ളോ മീറ്റര്‍ പൊട്ടിത്തെറിച്ച് ആശുപത്രി ജീവനക്കാരിക്ക് പരിക്ക്

Update: 2025-03-17 12:43 GMT
ഓക്‌സിജന്‍ സിലിണ്ടറിന്റെ ഫ്ളോ മീറ്റര്‍ പൊട്ടിത്തെറിച്ച് ആശുപത്രി ജീവനക്കാരിക്ക് പരിക്ക്

തിരുവനന്തപുരം: ശ്രീ അവിട്ടം തിരുനാള്‍ ആശുപത്രിയിലെ ഓക്‌സിജന്‍ സിലിണ്ടറിന്റെ ഫ്ളോ മീറ്റര്‍ പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരിക്ക്. നഴ്‌സിംഗ് അസിസ്റ്റന്റ് ഷൈലക്കാണ് പരിക്കേറ്റത്. ഇവരുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ഷൈലയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഷൈലയുടെ കണ്ണിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

representative image

Similar News