തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസ് തള്ളി സ്പീക്കര്‍. ടി പി ചന്ദ്രശേഖര്‍ വധക്കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കിയതിനെതിരായ അടിയന്തര പ്രമേയമാണ് തള്ളിയത്. നോട്ടിസ് പരിഗണിക്കാന്‍ കഴില്ലെന്ന് സ്പീക്കര്‍ അറിയിച്ചു.