ട്രക്ക് ബൊലേറോ കാറിലേക്ക് മറിഞ്ഞ് ഒരു മരണം(വീഡിയോ)

Update: 2025-12-29 06:11 GMT

രാംപൂര്‍: വൈക്കോല്‍ കയറ്റി വന്ന ട്രക്ക് ബൊലേറോ കാറിലേക്ക് മറിഞ്ഞ് ഒരു മരണം. കാറിന്റെ ഡ്രൈവര്‍, എസ്ഡിഒ (സബ് ഡിവിഷണല്‍ ഓഫീസര്‍)ആണ് മരിച്ചത്. രാംപൂര്‍-നൈനിറ്റാള്‍ ഹൈവേയില്‍ പഹാരി ഗേറ്റിന് സമീപമാണ് അപകടം. അപകടത്തെ തുടര്‍ന്ന് ഹൈവേയിലെ ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം നിയന്ത്രിക്കാനും അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ അന്വേഷിക്കാനും അധികൃതര്‍ സ്ഥലത്തെത്തി.

Tags: