എസ്എസ്എം പോളിടെക്‌നിക്ക് മെക്കാനിക്കല്‍ മേധാവിയുമായിരുന്ന കടവത്ത് സൈനുദ്ദീന്‍ നിര്യാതനായി

Update: 2021-11-02 03:46 GMT

തിരൂര്‍: ബിപി അങ്ങാടി സ്വദേശിയും എസ്എസ്എം പോളിടെക്‌നിക്ക് മെക്കാനിക്കല്‍ മേധാവിയുമായിരുന്ന കടവത്ത് സൈനുദ്ദീന്‍ (83) നിര്യാതനായി.ഭാര്യ:റുഖിയ,മക്കള്‍: സൈന്‍ അബ്ദുല്‍ ഷുക്കൂര്‍, സൈന്‍ ആബ്ദുല്‍ വാരിസ്, സൈന്‍ അബ്ദുല്‍ വാജീദ്, ഹാഫിസ, നാസിഹ, മരുമക്കള്‍ : കണ്ടാത്തിയില്‍ അബ്ദുല്‍ അസീസ് (പയ്യനങ്ങാടി), അഷറഫ് മുണ്ടേക്കാട്ട് (ആസ്‌ട്രേലിയ),സലീന കൈനിക്കര (തിരൂര്‍),സുമീറ മണ്ടായപ്പുറത്ത് (ചെമ്പ്ര), ഫാത്തിമ (പൊന്നാനി). ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് പുതിയങ്ങാടി വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

Tags:    

Similar News