ഡല്‍ഹിയില്‍ ഓശാന പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചു

Update: 2025-04-13 06:48 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒശാന പ്രദക്ഷിണത്തിന് പോലിസ് അനുമതി നിഷേധിച്ചു. സെന്റ് മേരീസ് ചര്‍ച്ച് മുതല്‍ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ വരെ നടത്താനിരുന്ന പ്രദക്ഷിണത്തിനാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. അതിനാല്‍ പ്രദക്ഷിണം റദ്ദാക്കിയെന്നും കത്തീഡ്രല്‍ കാംപസില്‍ പരിപാടി നടത്തുമെന്നും ആര്‍ച്ച് ബിഷപ്പിന്റെ ഓഫീസ് അറിയിച്ചു.