തലശ്ശേരി: കണ്ണൂര്‍ പാനൂരില്‍ പത്തൊമ്പത് വയസുകാരി കുഴഞ്ഞു വീണ് മരിച്ചു. നെല്ലിയുള്ളതില്‍ തൈപ്പറമ്പത്ത് ഫാത്തിമ റെന ആണ് മരിച്ചത്. പൂക്കോത്തുള്ള കമ്പ്യൂട്ടര്‍ സെന്ററില്‍ എത്തിയ പെണ്‍കുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.