ചൊവ്വന്നൂര്‍ ഗ്രാമ പഞ്ചായത്തില്‍ നാലാം തവണയും എസ്ഡിപിഐ സ്ഥാനാര്‍ഥി ഷാമില എസ് കെ വിജയിച്ചു
തൃശൂര്‍: ചൊവ്വന്നൂര്‍ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി ഷാമില എസ് കെ നാലാം തവണയും വിജയിച്ചു. 406 വോട്ടു നേടിയായിരുന്നു വിജയം. രണ്ടാം സ്ഥാനത്തുള്ള സജീറ അലിക്ക് 181 വോട്ടാണ് ലഭിച്ചത്. ഒരു വാര്‍ഡില്‍ നിന്ന് മൂന്നു തവണയും, വാര്‍ഡ് വിഭാജനത്തിനു ശേഷം വാര്‍ഡ് അഞ്ചില്‍ നിന്ന് തന്നെ വീണ്ടും വിജയിച്ചു.