വാടാനപ്പള്ളിയില്‍ ഒറ്റ വോട്ടിന് ബിജെപിയെ തോല്‍പ്പിച്ച് എസ്ഡിപിഐ
നൗഫല്‍ വലിയകത്താണ് വാടാനപ്പള്ളി വാര്‍ഡ് 17ല്‍ ഒറ്റ വോട്ടിന് ബിജെപിയെ തോല്‍പ്പിച്ചത്
വാടാനപ്പള്ളി: വാടാനപ്പള്ളി വാര്‍ഡ് 17ല്‍ ഒറ്റ വോട്ടിന് ബിജെപിയെ തോല്‍പ്പിച്ച് എസ്ഡിപിഐ. എസ്ഡിപിഐ സ്ഥാനാര്‍ഥി നൗഫല്‍ വലിയകത്താണ് ഒറ്റ വോട്ടിന് ബിജെപി സ്ഥാനാര്‍ഥി കെ ബി ശ്രീജിത്തിനെ തോല്‍പ്പിച്ചത്. എസ്ഡിപിഐ 376 വോട്ടുകള്‍, ബിജെപി 375 വോട്ടുകള്‍, യുഡിഎഫ് 304 വോട്ടുകള്‍, എല്‍ഡിഎഫ് 50 വോട്ടുകള്‍.