ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി വിജയിച്ചു

Update: 2025-12-13 05:09 GMT

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭ ഡിവിഷന്‍ 12ല്‍ പത്താഴപ്പടി സുബൈര്‍ വെള്ളാപ്പള്ളി വിജയിച്ചു.