തിരുവനന്തപുരം: വെമ്പായം ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി ഹസീന സിദ്ദീഖ് വിജയിച്ചു. വെമ്പായം ഗ്രാമപഞ്ചായത്ത് കന്യാകുളങ്ങര വാര്‍ഡ് അഞ്ചില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി ഇര്‍ഷാദ് കന്യാകുളങ്ങര വിജയിച്ചു.