കോഴിക്കോട്: കോഴിക്കോട് ചാലിയാറില്‍ വയോധികനെ കാണാതായി. കോഴിക്കോട് കൊളത്തറ സ്വദേശി രത്‌നാകരനെയാണ് കാണാതായത്. സംഭവത്തില്‍ തിരച്ചില്‍ ആരംഭിച്ചു. ഫയര്‍ഫോഴ്‌സിന്റെ നേത്യത്വത്തിലാണ് തിരച്ചില്‍.