അധ്യാപകനും എഴുത്തുകാരനുമായ കാസിം വാടാനപ്പള്ളി നിര്യാതനായി

Update: 2025-09-04 15:40 GMT

കോഴിക്കോട് : ഫാറൂഖ്കോളേജിലെ ഫാറൂഖ് ഹൈസ്കൂൾ  മുൻ അധ്യാപകനും എഴുത്തുകാരനുമായ ശ്രീ. കാസിം വാടാനപ്പള്ളി (87)നിര്യാതനായി . സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിറ സാനിധ്യമായിരുന്നു. എഴുത്തുകാരൻ, വാഗ്മി, പുസ്തക രചിതാവ് , സംഘാടകൻ എന്നി നിലകകളിൽ അറിയിപ്പെട്ട വെക്തിയായിരുന്നു. ഫാറൂഖ് എൽ.പി സ്കൂൾ മുൻ അധ്യാപിക ജമീല യാണ് ഭാര്യ. സാമൂഹ്യ പ്രവർത്തകനായ സാജൻ കാസിം, ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ സിറാജ് കാസിം , അധ്യാപിക ജസി കാസിം എന്നിവർ മക്കളാണ്. മരുമക്കൾ :ഷംസുദീൻ ,സിന്ധു സാജൻ, മെഹർ അൽ മിന്നത്ത് ഖബറടക്കം നാളെ (വെള്ളി) കാലത്ത് 9.30 ഫാറൂഖ് കോളേജ് ഖബർസ്ഥാനിൽ.