കുന്നമംഗലം ബ്ളോക്ക് പഞ്ചായത്തും , വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി ഓണാഘോഷം നടത്തി
കോഴിക്കോട് :കുന്നമംഗലം ബ്ലോക്ക്പഞ്ചായത്തും,വ്യാപാരി വ്യവസായി ഏകോപനസമിതിയും സംയുക്തമായി ഓണാഘോഷപരിപാടി സംഘടിപിച്ചു. അഡ്വ.പി ടി എ റഹീം എം എൽ എ ഉത്ഘാടനം ചെയ്തു.എക്സ് എം എൽ എ യു സി ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി അനിൽകുമാർ, ബാപ്പു ഹാജി,എം ബാബുമോൻ, എം കെ സി നൗഷാദ്,ശിവാനന്ദൻ,സംജിത്,ഖാലിദ് കിളിമുണ്ട,പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എം സിഗ്ബത്തുള്ള, ബഷീർപുതുക്കുടി,ടി പി സുരേഷ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ,ഗ്രാമപഞ്ചായത്ത് മെമ്പർമാർ,വ്യാപാരികൾ, അംഗൻവാടി ജീവനക്കാർ,കുടുംബശ്രീ പ്രവർത്തകർ,ആശവർക്കർമാർ,സി ഡി എസ് ,എ ഡി എസ് ,രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖക വ്യക്തിത്വങ്ങൾ പങ്കെടുത്തു.