'നിങ്ങളില്‍ നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല'; എപ്‌സ്റ്റൈന്‍ ഫയലുമായി ബന്ധപ്പെട്ട് മോദിയുടെ പേര് പുറത്തുവന്നതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് , വീഡിയോ

Update: 2026-02-02 08:40 GMT

ന്യൂഡല്‍ഹി: മോദിയുടെ പേര് എപ്‌സ്റ്റൈന്‍ ഫയലുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫയലുകളില്‍ ഉള്‍പ്പെട്ടതിനേ തുടര്‍ന്ന് പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. നിങ്ങള്‍ക്ക് മോദിയുമായി സുഹൃത്ത് ബന്ധമുണ്ടെങ്കില്‍ നിങ്ങളില്‍ നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിക്കുന്നില്ലെന്ന് പറഞ്ഞാണ് കോണ്‍ഗ്രസിന്റെ എക്‌സ് എകൗണ്ടില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മോദി രാജി വയ്ക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

Tags: