നീര്‍വ്വേലിയില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് വിജയം

Update: 2025-12-13 04:21 GMT

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ നീര്‍വ്വേലി ഗ്രാമപഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് വിജയം. സൗദ ആഷിറാണ് വിജയിച്ചത്.

Tags: