മുസ്‌ലിം ലീഗ് നേതാവ് എം പി കുഞ്ഞ് അന്തരിച്ചു

Update: 2025-09-24 06:59 GMT

കണിയാപുരം: മുസ്‌ലിം ലീഗ് നേതാവും മുസ് ലിം അസോസിയേഷന്‍ ഭാരവാഹിയും എംപി കുഞ്ഞ് അസോസിയേറ്റസ് ട്രാവല്‍സി ഉടമയുമായിരുന്ന ചാന്നാങ്കര എം പി കുഞ്ഞ് അന്തരിച്ചു. ഖബറടക്കം ഇന്ന് അസര്‍ നമസ്‌കാരത്തിന ്‌ശേഷം കണിയാപുരം ജുമാ മസ്ജിദില്‍ നടക്കും.