ഹോസ്റ്റലിലെ ആദിവാസി വിദ്യാർത്ഥികളെ മർദിച്ച സംഭവത്തിൽ ജീവനക്കാരനെതിരെ കേസെടുത്തു
ഇടുക്കി: ഹോസ്റ്റലിലെ ആദിവാസി വിദ്യാര്‍ത്ഥികളെ മര്‍ദിച്ച സംഭവത്തില്‍ ജീവനക്കാരനെതിരെ കേസെടുത്തു. മൂന്നാറിലെ എംആര്‍എസ് ഹോസ്റ്റലിലാണ് ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനമേറ്റത്. സംഭവത്തില്‍ ഹോസ്റ്റല്‍ ജീവനക്കാരനായ സത്താറിനെതിരെ പോലിസ് കേസെടുത്തു. ഇന്ന് വിദ്യാര്‍ത്ഥികളുടെ മൊഴിയെടുക്കും.