ഭാര്യാമാതാവിനെ അടിച്ചുകൊന്നു

Update: 2025-07-16 11:30 GMT

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഭാര്യാമാതാവിനെ അടിച്ചുകൊന്നു. ചാത്തന്‍തറ അഴുതയിലെ ഉഷാമണി ആണ് കൊല്ലപ്പെട്ടത്. മരുമകന്‍ സുനിലിനെ പോലിസ് കസറ്റഡിയിലെടുത്തു. കുടുംബകലഹത്തെ തുടര്‍ന്ന് ഇയാള്‍ മാതാവിനെ തൂമ്പ കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. മകളെ ഉപദ്രവിക്കാനായിരുന്നു സുനിലിന്റെ ശ്രമം. എന്നാല്‍ ഇത് തടയാനെത്തിയ മാതാവിനെ അടിച്ചു കൊല്ലുകയായിരുന്നു എന്നാണ് വിവരം. വാക്കേറ്റത്തിനും കൊലക്കും ഉണ്ടായ കൃത്യമായ കാരണം എന്താണെന്നും വ്യക്തമല്ല.

Tags: