കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ്; മാതാവ് ദിവ്യക്ക് ജീവപര്യന്തം

Update: 2025-09-30 09:26 GMT

പാലക്കാട്: ഷൊര്‍ണൂര്‍ നെടുങ്ങോട്ടൂരില്‍ മക്കളെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവിന് ജീവപര്യന്തം തടവും 25000 രൂപ പിഴയും വിധിച്ചു. നെടുങ്ങോട്ടൂര്‍ പരിയംതടത്തില്‍ ദിവ്യ(21)യെയാണ് കോടതി ശിക്ഷിച്ചത്. പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

Tags: