ഹോളി കളിക്കാന്‍ വിസമ്മതിച്ച യുവാവിനെ വെടിവച്ചു(വീഡിയോ)

Update: 2025-03-14 16:36 GMT

മൊറാദാബാദ്: ഹോളി കളിക്കാന്‍ വിസമ്മതിച്ച യുവാവിന് വെടിയേറ്റു. ഛോട്ടു താക്കൂര്‍ എന്നയാളാണ് അക്ഷയ് ഗുപ്ത എന്ന യുവാവിനെ വെടിവച്ചത്. ഹോളി കളിക്കാന്‍ അക്ഷയ് വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണം. നേരത്തെ ശരീരമാകെ നിറങ്ങള്‍ ഇട്ടതാണെന്നും ഇനിയില്ലെന്നും അക്ഷയ് പറഞ്ഞതാണ് ഛോട്ടു താക്കൂറിനെ പ്രകോപിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു.