കൗമാരക്കാരിലെ അക്രമണങ്ങൾ.: മയക്കുമരുന്നും സിനിമയും - മന്ത്രി രാജേഷ്

Update: 2025-03-03 06:43 GMT

തൃശ്ശൂർ : കൗമാരപ്രായക്കാരിൽ അക്രമങ്ങൾ കൂടുന്നത് മയക്കുമരുന്നിനോടൊപ്പം സിനിമയുടെ സ്വാധീനവും ഉണ്ടെന്ന് മന്ത്രി എം ബി രാജേഷ് . മയക്കുമരുന്നും, സിനിമ ,വെബ് സീരീസ് എന്നിവ സമൂഹമാധ്യമങ്ങളിൽ വലിയ ദുഃസ്വാധീനംചെലുത്തുന്നതായി മന്ത്രി പറഞ്ഞു.ഇതര സംസ്ഥാനങ്ങളിൽ നിന്ന് സിന്തറ്റിക് ലഹരി കേരളത്തിൽ എത്തുന്നതായും കുറ്റവാളികൾക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും കേരളം ലഹരിക്കെതിരെ പുതിയ മാതൃക തീർക്കു മെന്നും മന്ത്രി അറിയിച്ചു.