മുല്ലപ്പെരിയാർ ഡാം നിലവിൽ ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജൻ

Update: 2024-08-15 12:41 GMT
മുല്ലപ്പെരിയാർ ഡാം നിലവിൽ ആശങ്ക വേണ്ടെന്ന് മന്ത്രി  കെ രാജൻ

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം നിലവില്‍ ആശങ്ക വേണ്ടെന്ന് കെ രാജന്‍ അറിയിച്ചു. ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയുടെ ഓഫിസും മറ്റു അധികൃതരും നല്‍കുന്ന മുന്നറിയിപ്പുകള്‍ മാത്രം കണക്കിലെടുക്കുക. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ലൈക്കും ഷെയറുമാണ് ലക്ഷ്യം. പലരും 2018ലെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്ററുകള്‍ വീണ്ടും പങ്കുവെച്ച് ആശങ്ക ഉണ്ടാക്കുന്നു. വ്യാജപ്രചാരണം നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News