ദുബയിലെ എണ്ണ സംഭരണശാലക്കു നേരെയുണ്ടായ മിസൈല്‍ആക്രമണത്തില്‍ വന്‍തീപിടിത്തം, വീഡിയോ

Update: 2026-03-16 04:52 GMT

ദുബയ്: ദുബയിലെ എണ്ണ സംഭരണശാലക്കു നേരെയുണ്ടായ മിസൈല്‍ആക്രമണത്തില്‍ വന്‍തീപിടിത്തം. ദുബയ് വിമാനത്താവളത്തിനു സമീപമാണ് മിസൈല്‍ ആക്രമണം നടന്നത്. തീപിടിത്തം ഇനിയും അണയ്ക്കാനായിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍.

Tags: