മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആശുപത്രിയില്‍
കടുത്ത പനി, ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍
ബംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ എം എസ് രാമയ്യ മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ചഖാര്‍ഗെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നിരവധി പരിശോധനകള്‍ക്ക് വിധേയമാക്കി. ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.