ഗസാ നിവാസികള്‍ക്ക് കുടിവെള്ളം എത്തിച്ച് മലയാളി യുവതി

Update: 2025-10-02 11:42 GMT

ഗസ സിറ്റി: ഇസ്രായേല്‍ വംശഹത്യ നടത്തുന്ന ഗസ സിറ്റിയില്‍ നിന്നും തെക്കന്‍ ഗസയിലേക്ക് പലായനം ചെയ്ത 250 കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിച്ചുനല്‍കി മലയാളി യുവതി. 3000 ലിറ്റര്‍ വെള്ളം അടങ്ങിയ ടാങ്കാണ് ഗസയില്‍ എത്തിച്ചത്. കൂട്ടുകമ്മ്യൂണിറ്റിയുടെ ഭാഗമായ രശ്മിയാണ് ഇതിന് വേണ്ട കാര്യങ്ങള്‍ ചെയ്തത്.