ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ശ്രാവസ്തിയില്‍ ഒരു മദ്‌റസ കൂടി പൊളിച്ചു. ഇമാലിയ കരണ്‍പൂരിലെ മദ്‌റസ ബാഹറെ തയ്ബയാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചത്. ഖബര്‍സ്ഥാന്റെ ഭൂമിയില്‍ അനുമതിയില്ലാതെ മദ്‌റസ നടത്തിയെന്നാണ് ഇത്തവണ ആരോപണം.