എൽപിജി വില വർധന; ഹോട്ടൽ ഭക്ഷണങ്ങളുടെ വിലയും ഉയരാൻ സാധ്യത

Update: 2026-03-08 14:35 GMT

ന്യൂഡൽഹി: എൽപിജി വില വർധന കാരണം ഹോട്ടലുകളിലെ ലഘുഭക്ഷണങ്ങളുടെയും അവശ്യവസ്തുക്കളുടെയും വില ഉയരാൻ സാധ്യത

വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില 115 രൂപ വർദ്ധിപ്പിച്ചു, അതേസമയം ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ വിലയും 60 രൂപ വർധിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള ഇന്ധന വിലയിലുണ്ടായ വർധനവാണ് എൽപിജി വിലയിൽ വർധനയ്ക്ക് കാരണം.

Tags: