ബജറ്റിലെ അവഗണന; പാര്‍ലമെന്റിന് പുറത്ത് കേരള എംപിമാരുടെ പ്രതിഷേധം, വീഡിയോ

Update: 2026-02-02 06:42 GMT

ന്യൂഡല്‍ഹി: ബജറ്റില്‍ സംസ്ഥാനത്തെ അവഗണിച്ചുവെന്ന് ആരോപിച്ച് കേരള എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിച്ചും പോസ്റ്ററുകള്‍ പിടിച്ചും പ്രതിഷേധിച്ചു.

അതേസമയം, എംഎന്‍ആര്‍ഇജിഎ ഒരു പരിവര്‍ത്തനാത്മക നിയമമാണെന്നും, അതിനെ മറികടക്കുന്ന കേന്ദ്രം കൊണ്ടുവന്ന പുതിയ പദ്ധതി വലിയ പോരായ്മയാണെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് സഭയില്‍ പറഞ്ഞു.