പാലാ നഗരസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു

Update: 2025-12-13 07:17 GMT

കോട്ടയം: പാലാ നഗരസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടോസിലൂടെ വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ലിസിക്കുട്ടി മാത്യുവാണ് വിജയിച്ചത്. എല്‍ഡിഎഫിന്റെ ജിജിമോള്‍ തോമസായിരുന്നു എതിര്‍ സ്ഥാനാര്‍ഥി.

ലിസിക്കുട്ടിക്കും ജിജിമോള്‍ക്കും 218 വോട്ടുകള്‍ ലഭിച്ചതോടെയാണ് ടോസിലേക്ക് നീങ്ങിയത്. ടോസ് ലഭിച്ചതോടെ ലിസിക്കുട്ടിയെ വിജയിയായി പ്രഖ്യാപിച്ചു.

Tags: