20 വര്‍ഷത്തിനുശേഷം യുഡിഎഫ് അധികാരത്തില്‍

Update: 2025-12-13 08:03 GMT

പത്തനംതിട്ട: പത്തനംതിട്ട മെഴുവേലി പഞ്ചായത്തില്‍ 20 വര്‍ഷത്തിനുശേഷം യുഡിഎഫ് അധികാരത്തിലെത്തി. സിപിഎമ്മില്‍ കനത്ത വിഭാഗീയത നിലനില്‍ക്കുന്ന പ്രദേശമാണ് മെഴുവേലി.

Tags: