പന്തളം നഗരസഭാ ഭരണം ബിജെപിക്ക് നഷ്ടമായി

Update: 2025-12-13 07:49 GMT

പന്തളം: പന്തളം നഗരസഭാ ഭരണം ബിജെപിക്ക് നഷ്ടമായി. എല്‍ഡിഎഫ് ഏറ്റവും വലിയ ഒറ്റ കക്ഷിയായിരിക്കുകയാണ്. 14 ഇടത്ത് എല്‍ഡിഎഫും 11 ഇടത്ത് യുഡിഎഫും ഒന്‍പതിടത്ത് എന്‍ഡിഎയുമാണ് വിജയിച്ചത്.

Tags: