കൊച്ചി കോര്‍പ്പറേഷന്‍ ഭരണം തിരികെ പിടിച്ച് യുഡിഎഫ്

Update: 2025-12-13 07:44 GMT

കൊച്ചി: കഴിഞ്ഞ തവണ നഷ്ടമായ കൊച്ചി കോര്‍പ്പറേഷന്‍ ഭരണം തിരികെ പിടിച്ച് യുഡിഎഫ്. 45നും 50നും ഇടയില്‍ ഡിവിഷനുകളില്‍ വിജയിച്ചുകൊണ്ടാണ് യുഡിഎഫ് ഭരണം ഉറപ്പിച്ചിരിക്കുന്നത്. മേയര്‍ സ്ഥാനാര്‍ഥി ദീപ്തി മേരി വര്‍ഗീസ് വിജയിച്ചു. ഒപ്പം തന്നെ മേയര്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെട്ടിരുന്ന വി കെ മിനിമോളും വിജയിച്ചു.

Tags: