തൃശൂര്‍ കോര്‍പറേഷന്‍ യുഡിഎഫിന്

Update: 2025-12-13 06:47 GMT

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്‍ യുഡിഎഫിന്. ഫലം വന്ന ഡിവിഷനുകളില്‍ 30 ഡിവിഷനിലും യുഡിഎഫിന് ജയം. . 10 വാര്‍ഡുകളില്‍ മാത്രമാണ് എല്‍ഡിഎഫ് ജയിച്ചത്. എന്‍ഡിഎ ഏഴ് ഡിവിഷനുകളില്‍ ജയിച്ചു.

Tags: