പത്തനംതിട്ടയില്‍ മൂന്ന് നഗരസഭകളും പിടിച്ച് യുഡിഎഫ്

Update: 2025-12-13 06:36 GMT

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മൂന്ന് നഗരസഭകളും യുഡിഎഫിന്. പത്തനംതിട്ട, അടൂര്‍, തിരുവല്ല നഗരസഭകളില്‍ അധികാരത്തിലേക്ക്. പന്തളത്ത് മൂന്നുമുന്നണികളും ശക്തമായ പോരാട്ടമാണുള്ളത്.

Tags: