ദുബൈ: കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. അപ്‌സിന്‍ ഹുസ്സൈന്‍ എന്ന യുവാവാണ് താമസസ്ഥലത്ത് വച്ച് ഇന്ന് പുലര്‍ച്ചെ മരിച്ചത്. 42 വയസായിരുന്നു.