കോഴിക്കോട് മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ പുക; ആളുകളെ ഒഴിപ്പിക്കുന്നു

Update: 2025-05-02 16:17 GMT

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പുകയും പൊട്ടിത്തെറിയും. നിലവിൽ സ്ഥലത്തു നിന്നു ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഷോർട്ട് സർക്യൂട്ട് ആണ് സംഭവത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നാണ് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ശ്രീജയൻ പറഞ്ഞു.

Updating,...

Tags: