കോഴിക്കോട്: നാലാം റെയില്‍വേ ഗേറ്റിനു സമീപം വാഹന സ്‌പെയര്‍ പാര്‍ട്‌സ് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. അഗ്നിബാധയുടെ കാരണം വ്യക്തമല്ല.