ജില്ലകളിലെ സര്‍ക്കാര്‍ വാര്‍ഷിക പരിപാടികള്‍ നിര്‍ത്തി വയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി

Update: 2025-05-09 14:13 GMT

തിരുവനന്തപുരം: അതിര്‍ത്തിയിലെ പാക് പ്രകോപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷിക പരിപാടികള്‍ നിര്‍ത്തി വയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആറ് ജില്ലകളിലായി നടക്കുന്ന പരിപാടികള്‍ നിര്‍ത്തി വയ്ക്കുന്നതായി അദ്ദേഹം അറിയിച്ചു. പ്രദര്‍ശന മേളകളില്‍ കലാസാംസ്‌കാരിക പരിപാടികള്‍ ഉണ്ടാവില്ല.