കശ്മീര്‍ ടൈംസിന്റെ ഓഫീസില്‍ റെയ്ഡ്, മാധ്യമപ്രവര്‍ത്തക അനുരാധ ഭാസിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

Update: 2025-11-20 09:16 GMT

കശ്മീര്‍: കശ്മീര്‍ ടൈംസിന്റെ ഓഫീസില്‍ ജമ്മു കശ്മീര്‍ പോലിസിന്റെ സംസ്ഥാന അന്വേഷണ ഏജന്‍സി റെയ്ഡ്. രാജ്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നുവെന്നാരോപിച്ചാണ് റെയ്ഡ്.

കശ്മീര്‍ ടൈംസിന്റെ എഡിറ്ററായ അനുരാധ ഭാസിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. രാജ്യത്തിനെതിരേ പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് അവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ താന്‍ രാജ്യത്തില്ലെന്നും സുഹൃത്ത് വിളിച്ചപ്പോഴാണ് കാര്യങ്ങള്‍ അറിഞ്ഞതെന്നും അനുരാധ ഭാസിന്‍ പ്രതികരിച്ചു.

Tags: