കണ്ണൂരില്‍ വെടിക്കെട്ടിനിടെ അമിട്ട് ആള്‍ക്കൂട്ടത്തില്‍ വീണ് അഞ്ച് പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: വെടിക്കെട്ടിനിടെ അമിട്ട് ആള്‍ക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടിത്തെറിച്ച് അപകടം. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. അഴീക്കോട് നീര്‍ക്കടവ് മുച്ചിരിയന്‍ ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെയാണ് സംഭവം. പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്.