
കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ അങ്കണവാടികള്‍, മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവ നാളെയും (14/06/2025), മറ്റന്നാളും (15/06/2025) പ്രവര്‍ത്തിക്കരുതെന്ന് കലക്ടര്‍ ഉത്തരവിട്ടു.