തെഹ്‌റാന്‍: റഷ്യന്‍ നിര്‍മ്മിത ഇറാനിയന്‍ യാക്ക്-130 ജെറ്റ് വെടിവച്ചു വീഴ്ത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന. ഇസ്രയേലിന്റെ എഫ് 35 യുദ്ധവിമാനം ഉപയോഗിച്ചായിരുന്നു ആക്രമണം.അതേസമയം, ഇറാന്റെ അടുത്ത പരമോന്നത നേതാവ് ആരായാലും വധിക്കുമെന്നാണ് ഇസ്രയേലിന്റെ ഭീഷണി.