ദക്ഷിണ ലബ്‌നാനില്‍ ഇസ്രായേല്‍ ആക്രമണം, വീടുകള്‍ ബോംബിട്ട് തകര്‍ത്തു

Update: 2026-04-10 08:19 GMT

ലബ്‌നാന്‍: തെക്കന്‍ ലബ്‌നാനിലെ ഹാനിന്‍ നഗരത്തില്‍ ഇസ്രായേല്‍ സൈന്യം നിരവധി വീടുകള്‍ തകര്‍ത്തു.

ലബ്‌നാന്റെ ദേശീയ വാര്‍ത്താ ഏജന്‍സി (എന്‍എന്‍എ) പ്രകാരം, തെക്കന്‍ ലബ്‌നാനിലെ ടയര്‍ ജില്ലയിലെ അല്‍-മജ്ദേല്‍ പട്ടണത്തെ ലക്ഷ്യമിട്ടാണ് ഇസ്രായേലി യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണം നടത്തിയത്.

Tags: