ലബ്‌നാനില്‍ ഇസ്രായേല്‍ ആക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു

Update: 2026-03-18 10:13 GMT

ലബ്‌നാന്‍: ലബ്‌നാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നഗരത്തിന്റെ മധ്യഭാഗത്താണ് ആക്രമണം നടന്നത്. അതിനാല്‍ ആളപായസംഖ്യ കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തല്‍.

Tags: