ലബ്‌നാന്‍: ലബ്‌നാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ബുധനാഴ്ചത്തെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 357 ആയി ഉയര്‍ന്നു. ആക്രമണങ്ങളില്‍ 1,223 പേര്‍ക്ക് പരിക്കേറ്റതായി എഎഫ്പി റിപോര്‍ട്ട് ചെയ്തു.
അതേസമയം, ലബ്‌നാനിലെ 4,300-ലധികം ഹിസ്ബുള്ള ലക്ഷ്യങ്ങള്‍ തകര്‍ത്തെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു.